കോതമംഗലം: കോഴിപ്പിള്ളി വെളിയന്നൂക്കാരൻ ദേവസ്യ (കുഞ്ഞഗസ്തി -74) നിര്യാതനായി. ഭാര്യ: കോഴിപ്പിള്ളി വിതയത്തിൽ മേരി. മക്കൾ: സിമി, സിൽസ്, സിജു. മരുമക്കൾ: ജയിംസ്, പ്രിയ, ജിസി.