എടവിലങ്ങ്: കുൈഞ്ഞനി തെക്ക് ഭാഗത്ത് താമസിച്ചിരുന്ന മട്ടപ്പുറത്ത് പരേതനായ കുഞ്ഞു മരക്കാറിെൻറ മകൻ നാസർ (60) നിര്യാതനായി. ഭാര്യ: ഖദീജാബി. മക്കൾ: അനസ്, നിസാ മോൾ. മരുമകൻ: റിയാസ്.