പോട്ട: കൽക്കത്ത ചപ്പൽ ബസാർ ഉടമ പോഴത്തുപറമ്പിൽ പരേതനായ ചാക്കോയുടെ മകൻ ആേൻറാ (65) നിര്യാതനായി. ഭാര്യ: അന്നനാട് കല്ലറക്കൽ കുടുംബാംഗം ഷാജി. മക്കൾ: ടിേൻറാ, ടിജോ. മരുമക്കൾ: റോസ്മോൾ, ടീന.