നടത്തറ: പള്ളിക്ക് സമീപം തൈക്കാട്ടില്‍ പരേതനായ പൈലോതിെൻറ മകന് ഫ്രാന്‍സിസ് (83) നിര്യാതനായി. ഭാര്യ: റോസി. മക്കള്‍: നെല്സന്, മോളി, ലിയോ. മരുമക്കള്‍: ഷാനറ്റ്, വിനോദ്, പ്രിന്‍സി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് നടത്തറ സേക്രഡ് ഹാര്‍ട്ട് പള്ളി സെമിത്തേരിയില്‍.