ഇരിങ്ങാലക്കുട: പള്ളിപ്പാട്ട് ചെമ്പന്‍ ഔസേപ്പിെൻറ മകന് പി.ജെ. ജോസഫ് (68) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കള്‍: ഐറീസ് (ബംഗളൂരു), സ്റ്റെഫി (യു.എസ്.എ), ഹെയ്സല്‍ (ന്യൂസിലാന്‍ഡ്). മരുമക്കള്‍: അനീഷ് കോയിക്കര (ബംഗളൂരു), ജൂലിയസ് പാലക്കുടിയില്‍ (യു.എസ്.എ), റെയ്ബന്‍ വാണിയപുരക്കല്‍ (ന്യൂസിലാന്‍ഡ്). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.