വേലൂർ: പഴയങ്ങാടി അറയ്ക്കൽ വീട്ടിൽ ദേവസി (74) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ലോറൻസ്, റീന, റിജി. മരുമക്കൾ: ലിജി. ഡൊമിനിക്ക്, സലീം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പഴയങ്ങാടി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.