അരിമ്പൂർ: എറവ് ചങ്ങരംകണ്ടത്ത് വിശ്വനാഥൻ നായർ (82) നിര്യാതനായി. ഭാര്യ: പരേതയായ കോമളവല്ലി. മക്കൾ: സുരേഷ്, സുജേഷ്, സുമേഷ് (മദർ ഹോസ്പിറ്റൽ). മരുമക്കൾ: ആശ, ഷൈലജ, സരിത.