എരുമപ്പെട്ടി: കുട്ടഞ്ചേരി മേലേപുരക്കൽ വീട്ടിൽ ഭാസ്കരെൻറ ഭാര്യ വത്സല (55) നിര്യാതയായി. മക്കൾ: സന്ദീപ് (കേരള ഗ്രാമീൺ ബാങ്ക്), ഭവിത. മരുമക്കൾ: സുബി, ശ്രുതി.