മുറ്റിച്ചൂർ: കുറ്റിമാവ് തണ്ട്യേക്കൽ പരേതനായ ശങ്കുണ്ണിയുടെ മകൻ രാമകൃഷ്ണൻ (73) മുംബൈയിൽ നിര്യാതനായി. ഭാര്യ: റീന. മക്കൾ: റികേഷ്, റീമ.