ചേറ്റുപുഴ: ചാലിശ്ശേരി വളപ്പില ദേവസ്സിയുടെ മകൻ ജോണി (78) നിര്യാതനായി. ഭാര്യ: ആനി ജോണി. മക്കൾ: ജിജോ, ജിയോ. മരുമക്കൾ: റീന, നിമ്മി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചേറ്റുപുഴ കർമലമാത ദേവാലയ സെമിത്തേരിയിൽ.