ആലത്തൂർ: ബാങ്ക് റോഡ് പ്രസാദത്തിൽ അഡ്വ. ജനാർദനൻ നായർ (87) നിര്യാതനായി. രാമശ്ശേരി പാലായിൽ കുടുംബാംഗമാണ്. ഭാര്യ: പാർവതി ദേവി (റിട്ട. പ്രധാനാധ്യാപിക) മക്കൾ: ദിനേഷ് കുമാർ (പട്ടികജാതി വികസന വകുപ്പ് ഓഫിസ് സീനിയർ ക്ലാർക്ക്, കുഴൽമന്ദം) ദീപ. മരുമകൻ: രാജേഷ് (മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക് പാലക്കാട്) സഹോദരങ്ങൾ: നാരായണൻ നായർ, പരമേശ്വരൻ നായർ, വേശ, ശാന്ത, തത്ത.