കിഴക്കഞ്ചേരി: ഇളങ്കാവിൽ രാമൻകുട്ടി (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഉഷ, കണ്ണൻ, സുരേഷ്, ദിനേഷ്. മരുമക്കൾ: പങ്കജാക്ഷൻ, രമ്യ, രജനി, ദിവ്യ. സംസ്കാരം ബുധനാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.