വടക്കഞ്ചേരി: മുടപ്പല്ലൂർ പടിഞ്ഞാറെത്തറയിൽ കണ്ണമാൾ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നുസ്വാമി. മക്കൾ: സുശീല, മരതകം, മോഹനാംബാൾ, പി. ശശികുമാർ (വണ്ടാഴി പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ). മരുമകൾ: പ്രിയ.