മണ്ണാർക്കാട്: നെല്ലിപ്പുഴ ആണ്ടിപാടം പരേതനായ പൊള്ളകുന്നൻ ഹംസ കുട്ടി ഹാജിയുടെ ഭാര്യ ഇയ്യാത്തുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, റഫീഖ്, സജർ, സക്കീന, സുലൈഖ, മൈമൂന, റംല. മരുമക്കൾ: ബുഷ്റ, ജാസ്മിൻ, ആസ്യ, ആലസ്സൻ കുട്ടി, ഹംസ (റിട്ട. പ്രഫസർ എം.ഇ.എസ് കോളജ് മണ്ണാർക്കാട്), ഉണ്ണീൻ മുഹമ്മദ്, ലത്തീഫ്.