പട്ടാമ്പി: വണ്ടുന്തറ പരേതനായ കൊടുങ്ങയിൽ അഹ്മദിെൻറ മകൻ മമ്മി (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുസ്തഫ, സക്കരിയ, നൗഷാദ്, സാബിറ, റുഹാലത്, ഹസീന, സലീമ, സുഫൈറ, ഷിഫ്ന, ഫൗസിയ, റജീന. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി വഹബി, മുഹമ്മദലി വഹബി, വീരാൻ, അബൂബക്കർ, ഫാത്തിമ, റസിയ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടി വണ്ടുന്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.