ചിറ്റൂർ: തത്തമംഗലം മടുപ്പികാവിൽ ബീനാ മൻസിലിൽ ബി.ടി.എസ് അബ്ദുൽ കരീം (77) നിര്യാതനായി. ഭാര്യ: മുംതാജ്. മക്കൾ: ഷാജഹാൻ, സബീന. മരുമക്കൾ: ബാബു, നൗഷിൻ.