പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം വലിയകിഴക്കീട്ടിൽ പാറുക്കുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: രവീന്ദ്രനാഥൻ, വിലാസിനി, ഹരിനാരായണൻ, രാമദാസൻ, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: കല്യാണിക്കുട്ടി, സാവിത്രി, ഉമാദേവി, രമാദേവി, പരേതനായ ഗംഗാധരൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർ മഠത്തിൽ.