ഓച്ചിറ: പ്രയാർ വടക്ക് കൊച്ചുവീട്ടിൽ പരേതനായ കൊച്ചുവേലുവിെൻറ ഭാര്യ രോഹിണിക്കുട്ടി (83) നിര്യാതയായി. മക്കൾ: രത്നമ്മ, പൊന്നമ്മ, സുജ. മരുമക്കൾ: ഗംഗാധരൻ, പരേതനായ സദാശിവൻ, ശശിധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.