ഓച്ചിറ: വലിയകുളങ്ങര ചേലപ്പള്ളിൽ പരേതനായ സുലൈമാൻ കുഞ്ഞിെൻറ ഭാര്യ സഫിയാബീവി (86) നിര്യാതയായി. മക്കൾ: സെയ്തുകുഞ്ഞ്, ലൈല, മുഹമ്മദ് ബഷീർ (ചേലപ്പള്ളിൽ സ്റ്റോഴ്സ്), സീനത്ത്, നിസാർ (ഷാർജ), നാസർ (വനിതാ ശിശു വികസനവകുപ്പ്, കൊല്ലം), നസീർ (കെ.എസ്.ആർ.ടി.സി, കായംകുളം) മരുമക്കൾ: ഹലീമ, ജമാലുദ്ദീൻ (റിട്ട. സബ് ഇൻസ്പക്ടർ), റജില, പരേതനായ അബ്ദുൽ റസാക്ക്, അജീന (ഓച്ചിറ സർവിസ് സഹകരണബാങ്ക്), സോഫിയ (പാലക്കാട് കുത്തനൂർ പി.എച്ച്.സി), റസിയ (കൃഷിഭവൻ, ആലപ്പാട്).