ശാസ്താംകോട്ട: വേങ്ങ കണ്ണാത്ത് തെക്കതിൽ പരേതനായ തേവെൻറ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: സോമൻ, ശ്യാമള, നിർമല, തുളസീധരൻ, വിജയൻ, ശിവൻകുട്ടി, സരോജ, പേരതനായ കൃഷ്ണൻ. മരുമക്കൾ: ഗിരിജ, രാജൻ, മധുസൂദനൻ, ശശികല, പത്മിനി, ഷീബ, തുളസി, ലൈസാമ്മ.