ഉമയനല്ലൂർ: പാർക്ക് മുക്ക് കുഴിവേലിൽ പരേതനായ അബ്ദുൽ അസീസിെൻറ ഭാര്യ സൗദാബീവി (68) നിര്യാതയായി. മക്കൾ: ദാരീഫാബീവി, ഫാത്തിഷ, ഷെരീഫ്, നൂർജി, ആമിന, അലീമത്ത്. മരുമക്കൾ: നാസറുദീൻ, സിറാജുദീൻ, നസീർ, ഷിഹാബ്, ഷിഹാസ്, ലുബിന.