അഞ്ചാലുംമൂട്: മുരുന്തൽ ഏറത്ത് തെക്കതിൽവീട്ടിൽ എസ്. ബാബു (52- ആർ.ടി.ഒ ഏജൻറ്) നിര്യാതനായി. ഭാര്യ: സിന്ധു (നീരാവിൽ ഹോമിയോ ഹെൽത്ത് സെൻറർ). മക്കൾ: ശബരി, ശിൽപ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.