ചെങ്ങന്നൂർ: ആലാ കോടുകുളഞ്ഞി കുഴിയംപുറത്ത് മലയിൽ പരേതനായ വർഗീസിെൻറ ഭാര്യ ശിമോനി (84) നിര്യാതയായി. കായംകുളം പരിപ്രവേലിയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജെയ്സൺ, ജെയ്നമ്മ. മരുമക്കൾ: പൊന്നമ്മ, ശോഭന, ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കോടുകുളഞ്ഞി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.