കായംകുളം: കീരിക്കാട് കാവിൽ പുതുവൽ പരേതനായ മോഹനെൻറ ഭാര്യ ഗോമതി (65) നിര്യാതയായി. പള്ളിക്കൽ ആലിെൻറ വടക്കതിൽ കുടുംബാംഗമാണ്. മക്കൾ: അല്ലി (ദുബൈ), അനിൽകുമാർ. മരുമക്കൾ: പ്രകാശ്, ഷാനിമോൾ.