ചെങ്ങന്നൂർ: മുണ്ടൻകാവ് വടക്കേ ഉഴത്തിൽ പരേതനായ ഒ.ജി. എബ്രഹാമിെൻറ ഭാര്യ അച്ചാമ്മ (കുഞ്ഞുമോൾ -80) നിര്യാതയായി: മക്കൾ: ബീന, ബിനു (മസ്കത്ത്). മരുമക്കൾ: റോയി തോമസ് (കുവൈത്ത്), സുജാ കോശി.