മണ്ണഞ്ചേരി: തുതിക്കാട് വാവ സുകുമാരൻ (കൊച്ചു ചെറുക്കൻ-80, റിട്ട. അധ്യാപകൻ, ജി.എച്ച്.എസ് മണ്ണഞ്ചേരി ) നിര്യാതനായി. ഭാര്യ: കാഞ്ചനവല്ലി. മക്കൾ: സജി, സന്ധ്യ, സിന്ധു. മരുമക്കൾ: കുഞ്ഞുമോൻ,ശുഭ രാജ് കായലിപ്പറമ്പിൽ, കുപ്പപ്പുറം സുദർശനൻ .