ചെങ്ങന്നൂർ: മുതിർന്ന കോൺഗ്രസ് നേതാവ് കടപ്ര പരുമല പരേതനായ ജോൺ ജേക്കബ് വള്ളക്കാലിയുടെ ഭാര്യ സാറാമ്മ ജോൺ (മാമിക്കുട്ടി -91) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പരുമല പള്ളി സെമിത്തേരിയിൽ.