മാന്നാർ: കുട്ടമ്പേരൂർ ആലുംമൂട്ടിൽ എ.എം. ബേബി (84) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബിജു, മോനച്ചൻ, കൊച്ചുമോൾ. മരുമക്കൾ: വിനിത, ജാൻസി, മാത്യു. സംസ്കാരം പിന്നീട്.