കുവൈത്ത് സിറ്റി: പത്തനംതിട്ട തുമ്പമൺതാഴം നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ സജി ജോർജ് (53) നിര്യാതനായി. പിതാവ്: ജോസഫ് ജോർജ്. മാതാവ്: ഏലിയാമ്മ ജോർജ്. എം.എച്ച്. അൽ ഷായയിലായിരുന്നു ജോലി. ഭാര്യ: ജെസ്സി . മക്കൾ: ജെനി, ജൊഹാൻ.