മല്ലപ്പള്ളി: മൂശാരിക്കവല നടുക്കേപറമ്പിൽ എം.പി. ശശിധരൻ (67) നിര്യാതനായി. ഭാര്യ: പാമ്പാടി പ്ലാപ്പറമ്പിൽ രമണി. മകൾ: രേഖ. മരുമകൻ: പന്തളം കളീയ്ക്കൽ തേക്കേതിൽ മനോജ്. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.