മല്ലപ്പള്ളി: കുഴിമണ്ണിൽ കെ.ഇ. എബ്രഹാം (കുഞ്ഞുമോൻ -76) നിര്യാതനായി. ഭാര്യ: കുറിയന്നൂർ പ്ലാത്തോട്ടത്തിൽ കുഞ്ഞുമോൾ. മക്കൾ: ഷീബ (യു.എസ്.എ), ഷീല, ഷിബു (കുവൈത്ത്), ഷീന. മരുമക്കൾ: സാബു (യു.എസ്.എ), റെജി (മസ്കത്ത്), ലൗലി, സജീവ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പരിയാരം സെൻറ് ആൻഡ്രൂസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ.