ചെങ്ങരൂർ- പുതുശ്ശേരി: വെട്ടിഞായത്തിലായ വല്ലകത്തുംമണ്ണിൽ ചെല്ലപ്പൻ നായരുടെ ഭാര്യ വി.എസ്. പൊന്നമ്മ (84) നിര്യാതയായി. മക്കൾ: അജയകുമാർ (അസി. ജനറൽ മാനേജർ, എസ്.ബി.ഐ ഹെഡ് ഓഫിസ്, തിരുവനന്തപുരം), അജിത്കുമാർ (ജിയോജിത് കോട്ടയം), ലത സി. നായർ, ലേഖ സി. നായർ, ലതിക സി. നായർ. മരുമക്കൾ: സുലത അജയകുമാർ, രാധാകൃഷ്ണൻനായർ, പ്രസാദ് കുമാർ, സോമൻ നായർ, ധന്യ ജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.