കായംകുളം: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരിച്ചു. വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടിൽ കിഴക്കതിൽ താഹാക്കുഞ്ഞാണ് (55) മരിച്ചത്.ഭാര്യ: നജ്മ. മക്കൾ: സഫിയ, അസ്ന, ഹാഫിസ്. മരുമകൻ: ജംഷാദ്. സഹോദരങ്ങൾ: ലൈല, റംല, മാജിദ, സത്താർ.