കാളികാവ്: അഞ്ചച്ചവിടി തുവ്വപ്പറ്റയിലെ ഇരട്ടപ്പിലാൻ മൊയ്തീൻ (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജമീല, അബ്ദുറഹ്മാൻ, അബ്ദുൽ ഹമീദ്, അയ്യൂബ് (ജിദ്ദ). മരുക്കൾ: ഫരീദ് മമ്പാട്, സാജിത, സഫിയ, ബെൻസീറ. സഹോദരങ്ങൾ: മുഹമ്മദ് മുസ്ലിയാർ, ഇ.പി. യൂസുഫ് ഹാജി, (വണ്ടൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്), അബ്ദുല്ല, ഇബ്രാഹിം, ആമിന, ഖദീജ, പരേതയായ മറിയുമ്മ.