കൂട്ടിലങ്ങാടി: പടിഞ്ഞാർമണ്ണ നെച്ചിക്കുറ്റിയിലെ പരേതനായ ഏലച്ചോല ചുണ്ടിയിൽ കുഞ്ഞുട്ടി മാസ്റ്ററുടെ മകൻ ഉമ്മർ (69) നിര്യാതനായി. ഭാര്യ: പെരിഞ്ചീരി സുലൈഖ (കാച്ചിനിക്കാട്). മക്കൾ: സഫ, മർവ. മരുമക്കൾ: അബ്ദുന്നാസർ (പെരിങ്ങോട്ടുപുലം), ജാബിർ (അരിമ്പ്ര).