മേലാറ്റൂർ: എടപ്പറ്റ പേഴുന്തറ ജി.എൽ.പി സ്കൂളിലെ റിട്ട. പ്രധാനാധ്യാപകൻ കൈപ്പുള്ളിത്തൊടി പദ്മസേനൻ മാസ്റ്റർ (66) നിര്യാതനായി. ഭാര്യ: ജയശ്രീ (റിട്ട. അധ്യാപിക, ജി.എൽ.പി സ്കൂൾ, നല്ലൂർപുള്ളി, കർക്കിടാംകുന്ന്). മക്കൾ: ശ്രീരഞ്ജി, അദീപ് (അസി. മനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്, പെരിന്തൽമണ്ണ). മരുമക്കൾ: വിദ്യാധരൻ, അഷിക. സഹോദരങ്ങൾ: കമലാക്ഷി, വിജയലക്ഷ്മി, പരേതയായ പ്രസന്ന.