പൊന്നാനി: വെള്ളീരി സ്വദേശി മാളിയേക്കൽ അബൂബക്കർ (56) ഖത്തറിൽ നിര്യാതനായി. ഭാര്യ: ഷാജിത. മക്കൾ: ഷാനപർവീൻ, സബ്ന, മുഹമ്മദ് ഷഫീൽ. മരുമക്കൾ: അൻവർ, ആഷിക്, തസ്നി.