വളാഞ്ചേരി: അത്തിപ്പറ്റ റഹ്മത്ത് നഗർ പള്ളിയാലിൽതൊടി കുഞ്ഞുണ്ണി (76) നിര്യാതനായി. ഭാര്യ: കാളി. മകൻ: സുരേഷ്. മരുമകൾ: സരിത.