മലപ്പുറം: മേൽമുറി മുട്ടിപ്പടി ചാലാട്ടിൽ കള്ളാടിതൊടി ഹംസയുെട മകൻ സി.കെ. ഉബൈദ് (38) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മാതാവ്: ആസ്യ. സഹോദരങ്ങൾ. ആത്വിഖ്, മാഹിർ (ഇരുവരും സൗദി).