കോട്ടക്കൽ: എടരിക്കോട് ചുടലപ്പാറ ചക്കൻ കുഞ്ഞിക്കാരി (73) നിര്യാതനായി. ഭാര്യ : മാലതി. മക്കൾ: സുനിൽ, സുരേഷ്. മരുമക്കൾ: സജിത സുനിൽ, രഞ്ജുഷ സുരേഷ്.