മുതലമട: പോത്തംമ്പാടം പത്തിച്ചിറ പഴണിയുടെ മകൻ മുരുകൻ (52) നിര്യാതനായി. കാമ്പ്രത്ത്ചള്ളയിൽ ഐ.എൻ.ടി.യു.സി ചുമട്ടു തൊഴിലാളിയാണ്. ഭാര്യ: നാരായണി. മക്കൾ: അരുൺ, ദിവ്യ, രമ്യ. സഹോദരങ്ങൾ: മാണിക്കൻ, രവി, ദേവി.