തിരൂർ: നടുവിലങ്ങാടി സ്വദേശി പരേതനായ വൈലിശ്ശേരി കുഞ്ഞാലെൻറ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: ആരിഫ, ശരീഫ് (പ്രിയ ബേക്കറി നടുവിലങ്ങാടി), നിസാർ. മരുമക്കൾ: ബഷീർ ഏഴൂർ, നുസ്റത്ത്, നസ്റത്ത്.