പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കമ്പനിപ്പടി കറുകമ്പാറവീട്ടിൽ സ്വാമിനാഥൻ (66) നിര്യാതനായി. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: ശർമേഷ്, ശർമിള. മരുമക്കൾ: ശ്രീഷ്മ, ദിലീപ്