പുതുശ്ശേരി: കുന്നേക്കാട് ചെല്ലെൻറ മകൻ പദ്മനാഭൻ (48) നിര്യാതനായി. മാതാവ്: പാർവതി. ഭാര്യ: ശോഭന. മക്കൾ: സുധീഷ്, പ്രശോഭിക, സുനിഷ. സഹോദരങ്ങൾ: ഗീത, ഗിരിജ. പുതുശ്ശേരി ഓട്ടോ ടാക്സി സി.ഐ.ടി.യു ഡിവിഷൻ അംഗമാണ്.