വള്ളിക്കുന്ന്: ഒലിപ്രംകടവിലെ പരേതനായ ചാത്തൻ കാവിൽ അപ്പുമാസ്റ്ററുടെ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: ഇന്ദിര, മനോന്മണി, ധനലക്ഷ്മി, പ്രേമലത, പ്രേമനാഥൻ, ഗോപിനാഥൻ. മരുമക്കൾ: ബാബുരാജ്, അയ്യപ്പൻ, പ്രസീദ്കുമാർ, തിലകൻ, മഞ്ജുള, ഷീജ.