പാലക്കാട്: കൽമണ്ഡപം ന്യൂ കോളനിയിലെ എം.എച്ച്. അബ്ദുൽ ഖാദർ (85) നിര്യാതനായി. ഭാര്യ: മുംതാജ്. മക്കൾ: ജാസ്മിൻ, സലീമ, സൗജത്ത്, ഷമീർ. മരുമക്കൾ: അബ്ദുറഹ്മാൻ, കാജാ, സാദിഖ് ബാഷ, ദിൽഷാദ്.