കൂട്ടിലങ്ങാടി: ചെലൂരിലെ പാലേൻ പടിയൻ അഹമ്മദ് കുട്ടി (മാനു- 67) നിര്യാതനായി. ദീർഘകാലം ചെലൂർ മഹല്ല് പ്രസിഡൻറായിരുന്നു. ഭാര്യ: നഫീസ (കാട്ടുങ്ങൽ). മക്കൾ: അബൂബക്കർ, നിസാർ (ഇരുവരും സൗദി), ഹാതിഫ്, ജസീല ഫെബിദ. മരുമക്കൾ: സനാഹുല്ല (ഖത്തർ), ബഷീർ, നുസ്റത്ത്. ഫാത്തിമ സുഹ്റ, റസീന.