അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ മംഗലത്ത് ഹംസയുടെ ഭാര്യ ഖദീജ (63) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, സുമയ്യ, സാജിദ. മരുമക്കൾ: റജീന, പരേതനായ സക്കീർ.