മക്കരപറമ്പ്: കാച്ചിനിക്കാട് ചോലക്കൽ കുഞ്ഞിമൊയ്തീെൻറ മകൻ ചോലക്കൽ കുഞ്ഞിമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: മൈമൂന ആറാട്ട്തൊടി. മകൾ: റജീന. മരുമകൻ: മുബാറക് വരിക്കോടൻ (പറപ്പൂർ). സഹോദരങ്ങൾ: കുഞ്ഞാലൻകുട്ടി, മോയിൻ, അബൂബക്കർ, സൈതലവി, ആയിശ, ഖദീജ സക്കീന.