തിരൂരങ്ങാടി: മൂന്നിയൂർ കാളികണ്ടം യു.എച്ച് നഗർ സ്വദേശി മണക്കടവൻ കുഞ്ഞിമുഹമ്മദ് ഹാജി (63) നിര്യാതനായി. ഹയാത്തുൽ ഇസ്ലാം സുന്നി മദ്റസ കമ്മിറ്റി അംഗമാണ്. ഭാര്യ : സുഹ്റ താനൂർ. മക്കൾ: അബ്ദുൽ മജീദ് അബൂദബി, അബ്ദുൽ ബാസിത്, വഫാഹ്, വഫീക്ക, ഫാത്തിമ. മരുമക്കൾ: മുജീബുർ റഹ്മാൻ മമ്പുറം, ദാവൂദുൽ ഹകീം വേങ്ങര, സഹൽ കാളാട്, ഉമ്മു ഹബീബ കൊടിഞ്ഞി.